പെരുമ്പാവൂർ: നവോത്ഥാന കർമ്മസമിതിയുടെ ആഭിമുഖ്യത്തിലെ മഹാത്മ അയ്യങ്കാളി ജയന്തി വാരാഘോഷത്തിന് തുടക്കം. കർമ്മസമിതി പ്രസിഡന്റ്. കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശിവൻ കദളി, സി.എസ്.കൃഷ്ണൻകുട്ടി, കെ.പി. പരമേശ്വരൻ, പി.കെ.വിജിയൻ, പി.പി. ചന്തു എന്നിവർ സംസാരിച്ചു.