beevikunju-71

കലൂർ: ദേശാഭിമാനി റോഡ് അമ്മു സാഹിബ് ലെയ്‌നിൽ മഠത്തിപറമ്പിൽ പരേതനായ യൂസഫ് ഹാജിയുടെ ഭാര്യ ബീവി കുഞ്ഞ് (71) നിര്യാതയായി. മക്കൾ: റഫീഖ് (പ്രസിഡന്റ്, ഷറഫുൽ ഇസ്ലാം മദ്രസ്സ), സിറാജ്, സമീർ (സീയ്യം സിൽക്ക്, കലൂർ), സഹീറ, സജീന. മരുമക്കൾ: നസീമ, സെമിത, ഫാത്തിമ്മ, അസീബ്, സിയാദ്.