
കാക്കനാട്: തുതിയൂർ പ്രണവത്തിൽ പി.കെ. തങ്കപ്പൻ (87 - റിട്ട. പ്രിൻസിപ്പൽ, എസ്.ആർ.വി സ്‌കൂൾ) നിര്യാതനായി. 1990 ഇൽ സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹനായി. ഭാര്യ: ഇന്ദുലേഖ (റിട്ട. എക്‌സൈസ് അസി. കമ്മിഷണർ). മക്കൾ: രാജ്കുമാർ (ബിജു), പരേതനായ കൃഷ്ണകുമാർ. മരുമകൾ: സുധ.