കളമശേരി: വട്ടേകുന്നം സി.പി. നഗർ കളപ്പാട്ട് വീട്ടിൽ സുരേഷ് (64) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സൂര്യ, ഗ്രീഷ്മ. മരുമക്കൾ: അരുൺ, സനൂപ്.