കോളേജ് സെക്ഷൻ: രവിപുരം റോഡ്, വി ആർ എം റോഡ്, മാണിക്കകത്ത് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
തേവര സെക്ഷൻ: ഫ്രൺണ്ട്‌സ് നഗറും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: കനാൽ റോഡ്, ആർ. ബി. ഐ ക്വാർട്ടേഴ്‌സ്, ജഡ്ജസ് അവന്യു, പി. എഫ്. ഓഫീസ്, തമ്മനം പുല്ലേപ്പടി റോഡ്, ജേണലിസ്റ്റ് കോളനി, ഹോമിയോ ഹോസ്പ്പിറ്റൽ, സി.ബി.ഐ റോഡ്, കലൂർ കത്രിക്കടവ് റോഡ്, സെബാസ്റ്റിൻ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ .