
നെടുമ്പശ്ശേരി: മേയ്ക്കാട് കാവാട്ടു പറവട്ടിൽ വറിയതിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേയ്ക്കാട് സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു വർഗീസ്, എബി, സാറാക്കുട്ടി, സ്മിത. മരുമക്കൾ: സൂസി, സുജ, ജോണി, ബാബു