എറണാകുളം ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാൾ: യുജനകമ്മിഷൻ ജില്ലാ അദാലത്ത്. രാവിലെ പതിനൊന്നിന്
 എറണാകുളം വൈ.എം.സി.എ ഹാൾ: വനിത കമ്മിഷൻ സിറ്റിംഗ്. രാവിലെ പത്തിന്.
 കേന്ദ്രീയ വിദ്യാലയ നമ്പർ 1 നേവൽ ബേസ്: 33മത് റീജിയണൽ യൂത്ത് പാർളമെന്റ്.
 രാജേന്ദ്രമൈതാനി: ഗണേശോത്സവം. രാവിലെ 11ന്