വടക്കേക്കര: മുറവൻതുരുത്ത് മണാലിൽ പരേതനായ മുരളീധരന്റെ ഭാര്യ കാഞ്ചന (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: രജേശ്വരി, മഹേശ്വരി, രജേഷ്, ഗായത്രി. മരുമക്കൾ: ഭരതൻ, ബിനേഷ്, സനിത, സാജു.