പറവൂർ: മംഗലത്ത് റോഡ് ചെമ്പകശേരി വീട്ടിൽ പരേതനായ നരേന്ദ്രന്റെ ഭാര്യ ബേബി (81) നിര്യാതയായി. മക്കൾ: ഷീല, സുരേഷ്‌കുമാർ, ധനേഷ്‌കുമാർ, ഷിബി, സുനിൽകുമാർ, ദീപ. മരുമക്കൾ: ഭുവനദാസ്, ലത, രജനി, ബാഹുലേയൻ, സജി, അനിൽകുമാർ.