അങ്കമാലി: ഐനിക്കാടൻ എ.വി. പാപ്പച്ചൻ (റിട്ട. കാനറാ ബാങ്ക് മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീല, റീജ. മരുമക്കൾ: അരുൺ സേവ്യർ(സൗദി), ആന്റണി ദേവസി (ബംഗളൂരു).