മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പിൽ വി.എം. ബഷീർ (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: വി.ബി. അനസ്, വി.ബി.റിൻസ്, പരേതനായ വി.ബി. റിയാസ്. മരുമക്കൾ: ഹസീന, റഫീന.