babu-george-60

മൂവാറ്റുപുഴ: മീങ്കുന്നം തൊഴാലെ പരേതനായ വർക്കിയുടെയും അന്നക്കുട്ടിയുടെയും മകൻ ബാബു (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മകൻ: ബെഞ്ചമിൻ ബാബു.