annamma-85

ചെത്തിക്കോട്: കിടങ്ങാട്ടിൽ ജോണിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അച്ചാമ്മ, ജോർജ്, സാലി. മരുമക്കൾ: ഷാജു, ഷൈനി, ഐസക്.