കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദന കൂട്ടായ്മയിൽ ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ അനുസ്മരണങ്ങൾ സംഘടിപ്പിച്ചു. പി.കെ. സൗരത്ത്, അമൃത മുരളി, ടി.പി. സാജു, തോമസ് പൊക്കാമറ്റം തുടങ്ങിയവർ സംസാരിച്ചു.