പറവൂർ: കരിമ്പാടം ജ്യോതി വായനശാലയുടെ നേതൃത്വത്തിൽ നിയമപരിജ്ഞാന ക്ളാസ് നടത്തി. അ‌‌ഡ്വ. ശ്രീറാം ഭരതൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.ആർ.ഗോപാലൻ, കെ.കെ.സതീശൻ, ജീൻ സുധാകൃഷ്ണൻ, എം.കെ. ഗോപാലൻ, ഷൈജാ സജീവ്, കെ.ബി.സുനിൽ, ടി.പി.ഹരൂൺ എന്നിവർ സംസാരിച്ചു.