saramma-91

പെരുമ്പാവൂർ: പുത്തൂരാൻ കവല തോടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തുരുത്തിപ്ലി മാർത്തോമൻ യാക്കോബായ സുറിയാനി ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ എബ്രഹാം, ശൂശാൻ, മേരി, വർഗീസ്, മോളി, എൽദോ. മരുമക്കൾ: ആനി, യാക്കോബ്, വർഗീസ്, സോഫി, തോമസ്, വിജി.