കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വിനായക ചതുർത്ഥി വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ മഹാഗണപതി ഹോമം, പൂജകൾ, വൈകിട്ട് ഉണ്ണിയപ്പ നിവേദ്യം എന്നിവ നടക്കും. പൂജകൾക്ക് മേൽശാന്തി ശ്രീരാജ് ശാന്തി, അഭിലാഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.