ആലുവ: ആലുവ നൊച്ചിമ കളപ്പുരയ്ക്കൽ വീട്ടിൽ കെ.വി. ചന്ദ്രശേഖരൻ (77) നിര്യാതനായി. കൊച്ചിൻ ഷിപ്പ്‌യാർഡിലെ റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: രാജേഷ്, ഷിബു.