പെരുമ്പാവൂർ: എൻ.സി.പി വാഴക്കുളം മണ്ഡലം സമ്മേളനം സംസ്ഥാന സമിതി അംഗം മമ്മി സെഞ്ച്വറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി മൊയ്ദീൻ ഷാ സലിം (പ്രസിഡന്റ്), അർഷാദ് മുണ്ടക്കൽ (ജനറൽ സെക്രട്ടറി), ഗസ്നവി കെ. അസിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.