കാലടി: മഞ്ഞപ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി , കണക്ക് വിഷയങ്ങളിൽ ജൂനിയർ അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സെപ്തംബർ ഒന്നാം തീയതി പതിനൊന്നു മണിക്ക് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകേണ്ടതാണ്.