bona

കാലടി: അയ്യമ്പുഴ സർവീസ് സഹകരണ ബാങ്ക് വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ട് ഗഡു (3200 രൂപ) വിതരണം ത്രേസ്യാമ്മ തോമസ് അമ്പാടന് നൽകി ബാങ്ക് പ്രസിഡന്റ് എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ബോർഡ് അംഗം ആനി ബേബി, പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം റിജി ഫ്രാൻസീസ്, കളക്ഷൻ ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.