fa-c-t

കളമശേരി: ഓണം അലവൻസ് വേണമെന്നാവശ്യപ്പെട്ട് ഫാക്ടിലെ ട്രേഡ് യൂണിയനുകൾ നടത്തിയ പട്ടിണിസമരം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.എം ജബ്ബാർ, ജോർജ് തോമസ്, പി.കെ. സത്യൻ, ഒ.എസ്. ഷിനിൽവാസ്, സി.ആർ. നന്ദകുമാർ , പി.ഡി. ഡേവിസ്, കെ.എൻ. സുബ്രഹ്മണ്യൻ, അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.