gauri62

വൈപ്പിൻ: എളങ്കുന്നപ്പുഴ മുക്കത്തുതറ രഞ്ജന്റെ (നേവൽബേസ്) ഭാര്യ ഗൗരി ( 62) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: നയന. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.