വൈപ്പിൻ: എളങ്കുന്നപ്പുഴ കർത്തേടം ആറ്റുപുറത്ത് പങ്കജാക്ഷൻ (84) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രീതി, പ്രദീപ്കുമാർ. മരുമക്കൾ: ശ്രീകുമാർ, ശ്രീലക്ഷ്മി.