georgekutty-43

പെരുമ്പാവൂർ: വാരിക്കാട് നീലാങ്ങൽ വീട്ടിൽ ജോർജ്കുട്ടി (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുരുത്തിപ്പിള്ളി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ.