കൊച്ചി: 33-ാം എറണാകുളം റീജിയണൽ യൂത്ത് പാർലമെന്റ് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. പാർലമെന്റിൽ 350 മത്സരാർത്ഥികൾ പങ്കെടുത്തു. കേന്ദ്രീയവിദ്യാലയ എറണാകുളം റീജിയണൽ ഡെപ്യൂട്ടി കമ്മിഷണർ സെന്തിൽ കുമാർ, അസിസ്റ്റന്റ് കമ്മിഷണർ അജയ്കുമാർ, കേന്ദ്രീയവിദ്യാലയ നേവൽ ബേസ് പ്രിൻസിപ്പൽ അനിൽ മോഹൻ, ഡോ. ഡിംപി ദിവാകർ എന്നിവർ പങ്കെടുത്തു.