said-muhammad64

മൂവാറ്റുപുഴ: മുളവൂർ കീരിക്കാട്ടിൽ സൈദ് മുഹമ്മദ് (കുഞ്ഞോൻ 64) നിര്യാതനായി. മുസ്ലിംലീഗ് മുളവൂർ ആറാംവാർഡ് ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻഷാ, ഷാജഹാൻ. മരുമകൾ: ഫാത്തിമ മൊയ്തീൻഷാ.