പള്ളുരുത്തി സെക്ഷൻ: തങ്ങൾനഗർ, കെ.എം.സി റോഡ്, ഗവൺമെന്റ് സ്‌കൂൾ പരിസരം, കടയഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ.
കലൂർ സെക്ഷൻ: ആസാദ്‌റോഡ്, തമ്മനം കത്യക്കടവ്‌ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.