poulose88

കോതമംഗലം: റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ്എൻജിനിയർ കോളേജ് ജംഗ്ഷൻ കളരിക്കൽ കെ.പി. പൗലോസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: എൽദോ പോൾ (എം.എ കോളേജ് അസോസിയേഷൻ ), ബിന്ദു. മരുമക്കൾ: ശാന്തി (മരിയൻ അക്കാഡമി), പൗലോസ് ജോർജ് (ആംഫിനോൾ,​ പൂന).