keralavarma87

കോതമംഗലം: കുറ്റിലഞ്ഞി പുത്തൻമഠം കൃഷ്ണവിഹാറിൽ പി.വി. കേരളവർമ്മ (87) നിര്യാതനായി. ഭാര്യ: ഈശ്വരി കെ. വർമ്മ. മക്കൾ: അരവിന്ദ് വർമ്മ, ദിനേശ് വർമ്മ (ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോചീഫ്), രവി വർമ്മ, അഡ്വ. കൃഷ്‌ണകുമാർ വർമ്മ, ആനന്ദ് വർമ്മ. മരുമക്കൾ: സുജ വർമ്മ (വിവേകോദയം സ്കൂൾ, തൃശൂർ), പി.ആർ. അനിത (എസ്.ബി.ഐ), ഫെബിന, പ്രീത.