തിരുവനന്തപുരം: നേമം ടെർമിനൽ പദ്ധതിയിൽ റെയിൽവേയുടെ ഒളിച്ചുകളി അവസാനിപ്പിച്ച് പദ്ധതി ആരംഭിച്ചില്ലെങ്കിൽ റെയിൽവേ ബോർഡ് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡി.സി.കെ) ജില്ലാ പ്രസിഡന്റ് കാരക്കാമണ്ഡപം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.