independence

ന്യൂഡൽഹി : സ്വാതന്ത്റ്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ത്രിവർണ്ണപതാക പിടിച്ച് നിൽക്കുന്ന നെഹ്റു ചിത്രം കോൺഗ്രസ് ട്വിറ്റർ പ്രൊഫൈൽ ആക്കി. തുടർന്ന് രാജ്യത്തിന്റെ അഭിമാനം ത്രിവർണ്ണനിറമാണെന്നും ഓരോ ഭാരതീയന്റെ ഹൃദയത്തിലും ത്രിവർണ്ണനിറമുണ്ടെന്നുമുള്ള അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രൊഫൈൽ ചിത്രം മാറ്റി.