തിരുവനന്തപുരം:ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ് മൂവ്മെന്റ് പാർട്ടി സംസ്ഥാന പ്രസി‌ഡന്റായി ഇ.കെ.മണി (കല്ലമ്പലം),വർക്കിംഗ് പ്രസിഡന്റ് എം.സുരേഷ് (പാരിപ്പള്ളി), വൈസ് പ്രസി‌ഡന്റുമാരായി ഒ.കെ.ബാബു (വർക്കല),എൻ.വിജയൻ (കാരേറ്റ്), ജനറൽ സെക്രട്ടറി എൽ. ലൈല, ജോയിന്റ് സെക്രട്ടറിമാരായി ടി. സുരേഷ് (പത്തനംതിട്ട), കെ.എൻ. ബിജേഷ് (തൃശൂർ) എന്നിവരെ തിരഞ്ഞെടുത്തു.