തിരുവനന്തപുരം:വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ചതയദിനം തോറും ആർ.സി.സിയിൽ നടത്തിവരുന്ന അന്നദാന ഫണ്ടിലേയ്ക്ക് പോങ്ങുംമൂട് കലാഭവനിൽ എൽ.നന്ദിനിയുടെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് ഭർത്താവ് ദിവാകരൻ 3001 രൂപ സംഭാവന നൽകിയതായി സെക്രട്ടറി അറിയിച്ചു.