തിരുവനന്തപുരം:നാഷണലിസ്റ്ര് യൂത്ത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ക്വിറ്ര് ഇന്ത്യ ദിനം ആചരിച്ചു.ജില്ലാതല ഉദ്ഘാടനം എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ.ആ‌ർ. സതീഷ്കുമാ‌ർ നി‌ർവഹിച്ചു.എൻ.വൈ.സി.ജില്ലാ പ്രസിഡന്റ് എസ്.സജേഷ്,എൻ.സി.പി തിരുവനന്തപുരം ബ്ലോക്ക് പ്രസി‌ഡന്റ് എ.പുത്രൻ,ബിന്ദു രവീന്ദ്രൻ,എസ്.വി.സുമേഷ്,എ.ആർ.അഭിവന്യൂ തുടങ്ങിയവർ പങ്കെടുത്തു.