തിരുവനന്തപുരം: ഐ. എൻ. എൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സദസ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഐ. എൻ. എൽ ജില്ലാ പ്രസി‌ഡന്റ് സൺ റഹീം,​ ജനറൽ സെക്രട്ടറി നീല ലോഹിതദാസൻ നാടാർ,​ ഐ. എൻ. എൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. എം. മാഹീൻ,​ എൻ.എൽ. യു ദേശീയ ജനറൽ സെക്രട്ടറി എസ്. എം. ബഷീർ,​ സഫറുള്ള ഖാൻ,​ ബീമാപള്ളി യൂസഫ്,​ എ.കെ. നിസാർ,​ ബുഹാരി മന്നാനി, എൻ. വൈ. എൽ സംസ്ഥാന സെക്രട്ടറി ​ നാസർ കുരാര,​ അബ്ദുൾ സമദ്,​ മാണിക്യവിളാകം കബീർ,​ റാഫി പോങ്ങുംമൂട്,​ അനസ് മൂഴിയിൽ,​ പുലിപ്പാറ യൂസഫ്,​ ഷാഹു‍ൽ ഹമീദ്,​ പേട്ട കബീർ,​ സുധീർ വിഴിഞ്ഞം,​ അഡ്വ. സൈഫുദ്ധീൻ,​ ഷാജഹാൻ കിളിമാനൂർ,മാഹീൻ പരുത്തിക്കുഴി,​ സജീർ കല്ലമ്പലം,​ സലീം നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു. ​