തിരുുവനന്തപുരം:സലിം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ 21ന് വെെകിട്ട 3ന് മണ്ണാമൂല കൺകോർഡിയ യു.പി സ്കൂൾ ഗ്രൗണ്ടിൽ സീനിയർ ഫുട്ബാൾ ടീം സെലക്ഷൻ നടത്തും. 25 അംഗ ടീമിന് 3 വർഷത്തെ പരിശീലനവും ജില്ല സംസ്ഥാന ടീമിലുൾപ്പെടുത്തുന്നതിനുള്ള അവസരവും ജില്ല ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സൗകര്യവും ഒരുക്കും.16 വയസിനു മുകളുലുള്ളവർ 2ഫോട്ടോയും,ആധാർ കോപ്പിയും, ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി 21ന് ഗ്രൗണ്ടിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9495824162,9495200713.