
തിരുവനന്തപുരം: വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടച്ചു പൂട്ടുന്നതിനെതിരെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ നേതൃത്വം നൽകുന്ന സമര യാത്ര വിതുര ഡിപ്പോയ്ക്ക് മുന്നിൽ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.
അരുവിയോട് സുരേന്ദ്രൻ, അഡ്വ.വിദ്യാസാഗർ, മലയടി പുഷ്പാംഗതൻ, ഷിബുരാജ്, വിഷ്ണു ആനപ്പാറ, മേമല വിജയൻ, ചന്ദ്രപ്രകാശ്, ഷീല തുടങ്ങിയവർ പങ്കെടുത്തു.