kgna

തിരുവനന്തപുരം: കെ.ജി.എൻ.എ നെടുമങ്ങാട് ഏരിയാ സമ്മേളനം നെടുമങ്ങാട് ഏരിയാ പ്രിസിഡന്റ് ശാന്തമ്മയുടെ അദ്ധ്യക്ഷതയിൽ കെ.ജി.എൻ.എ വെസ്റ്റ് ജില്ലാ സെക്രട്ടറി സുഷമ ഉദ്ഘാടനം ചെയ്തു. നിഷാ ഹമീദ്,എ.ശ്രീജിത്ത്, പ്രീതാകൃഷ്ണൻ,മഞ്ജു, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ശാന്തമ്മ (ഏരിയാ പ്രസിഡന്റ്), ജ്യോതിപ്രിയ (ഏരിയാ സെക്രട്ടറി), എം.എസ് സൗമ്യ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.