തിരുവനന്തപുരം:ചെമ്പഴന്തി ശ്രീ നാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കരിയർ ഗൈഡൻസ് ആന്റ് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ ശിൽപശാല നടത്തി.സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ.എസ്.ആർ. ജിത ഉദ്ഘാടനം ചെയ്തു.എഡിഫിക്കേഷൻ എഡ്യൂ റീജിയണൽ ഹെഡ് മനോജ് ചന്ദ്രസേനൻ,കരിയർ ഗൈഡൻസ് സെൽ കോ-ഓർഡിനേറ്റർമാരായ വർഷ സതീഷ്, ജി.എസ്.ആതിര തുടങ്ങിയവർ പങ്കെടുത്തു.