തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാപ്പനംകോട് ശാഖയുടെ മാറ്റിവച്ച പൊതുയോഗവും തിരഞ്ഞെടുപ്പും 28ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. പ്രസിഡന്റ് കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്യും.