ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയിൽ ഇരുപതിലധികം കർഷകരുമായി പോയ ട്രാക്ടർ ട്രോളി നദിയിലേക്ക് മറിഞ്ഞു. പതിമൂന്ന്പേർ നീന്തി രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പത്തോളം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്.