തിരുവനന്തപുരം:ചാക്ക ഗവ.ഐ.ടി.ഐയിൽ പൂർത്തീരിച്ച ഒന്നാം ഘട്ട ഇന്റർനാഷണൽ ഐ.ടി.ഐയുടെ ഉദ്ഘാടനം 31ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.മന്ത്രി അഡ്വ.ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.സെപ്റ്രംബർ ഒന്നിന് രാവിലെ 9ന് നടക്കുന്ന ജോബ് ഫെയറും സംരഭകത്വ ബോധവത്കകരണ സെമിനാറും വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2ന് രാവിലെ 10ന് നടക്കുന്ന സാംസ്കാരിക സദസിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിക്കും.