തൊടുപുഴ : പൊന്നന്താനം ഗ്രാമീണ ഗ്രാമീണ വായനശാലയുടെ വാർഷികദിനാഘോഷവും മുൻ പ്രസിഡന്റ് അലക്‌സ പൈകടയുടെ ഛായാചിത്രം അനാച്ഛാദനവും സംഘടിപ്പിച്ചു. പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി.റ്റി മൈക്കിൾ ഛായാചിത്രം അനാച്ഛാദനം നിർവ്വഹിച്ചു. ഡോ. സുമേഷ് ജോർജ്, ജോർജ് ജോസഫ്, എൻ.വി. ജോസഫ് നിലവൂർ എന്നിവർ പ്രസംഗിച്ചു.