പീരുമേട്:ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ നടത്താനിരുന്ന പെൻഷൻ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി റീജിയണൽ പി.എഫ് കമ്മീഷനർ ശ്രീജിത് പി.ആർ.അറിയിച്ചു. അടുത്ത തീയതി പിന്നീട് അറിയിക്കും.