വെസ്റ്റ് കോടിക്കുളം: ഗവ. എച്ച്.എസ്.എസ് വെസ്റ്റ് കോടിക്കുളം സ്കൂളിൽ എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂവ്യാഴാഴ്ച്ച രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.