obit-deavasya

കരിമണ്ണൂർ :കൊല്ലിയിൽ ദേവസ്യ മത്തായി (കുട്ടിച്ചേട്ടൻ-95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ മേരി പള്ളിക്കാമുറി കുഴപ്ലാക്കൽ കുടുംബാംഗം. മക്കൾ ലൂയ്‌സ് (റിട്ട. ഹെഡ് ഓപ്പറേറ്റർ വാട്ടർ അതോറിറ്റി കോതമംഗലം ), പരേതനായ ജോസ്, ജോർജ് (ജോളി, റിട്ട. സ്റ്റാഫ് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് നെയ്യശ്ശേരി), മേരി(റിട്ട. സ്റ്റാഫ് സെന്റ് റീത്താസ് എച്ച്.എസ്.എസ് കാളിയാർ ), എൽസി (നഴ്‌സ് ). മരുമക്കൾ :സെലിൻ ( റിട്ട. എച്ച്.എം ജി.എൽ.പി.എസ് പാറത്തോട്), സാലി ( ലാബ് അസി. സെന്റ് ജോസഫ് എച്ച്.എസ്.എസ് കരിമണ്ണൂർ ), ജോസ് കുര്യൻ വാലംപാറക്കൽ കാളിയാർ, ജോസ് കൊച്ചുപറമ്പിൽ ചിറ്റൂർ(സൗദി).