മുട്ടം: പെരുമ്പാമ്പിനെ പിടി കൂടി. മുട്ടം കന്യാമല ചെരുവിൽ സി സി കുര്യന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പിടി കൂടിയത്.ഇന്നലെ രാവിലെ 6 മണിയോടെയാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്.രണ്ട് കോഴിയെ കൊന്നു.വാർഡ് മെമ്പർ റിൻസി സുനീഷിന്റെ നേതൃത്വത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി അവർ സ്ഥലത്ത് എത്തി പാമ്പിനെ പിടി കൂടി.