തൊടുപുഴ : ഗുരുനാരായണ കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസിൽ 2022-23 അദ്ധ്യയന വർഷത്തിൽ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബി.കോം വിത്ത് കമ്പ്യൂട്ടർ സയൻസ്,​ ബികോം വിത്ത് ട്രാവൽ ആന്റ് ടൂറിസം,​ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് ,​ ബി.എസ്.സി മാത്തമാറ്റിക്സ് വിത്ത് സ്റ്റാറ്റിസ്റ്റിക് ആന്റ് കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നേരിട്ട് കോളേജ് ഓഫീസിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഫോൺ- 9447466155,​ 9947177344.