മുതലക്കോടം: ചിറക്കണ്ടം പാറശേരിയിൽ ജോസഫ് വർക്കി ( കുഞ്ഞുമോൻ -65) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. ഭാര്യ: സെലിൻ മധുരമറ്റത്തിൽ കുടുംബാംഗമാണ്.